11 KiB
title | description | page_template | sort_by | extra | ||
---|---|---|---|---|---|---|
Organic Maps Offline Hike, Bike, GPS Navigation | MapsWithMe (Maps.Me) ആപ്പ് സ്ഥാപകർ സൃഷ്‌ടിച്ച യാത്രക്കാർ, വിനോദസഞ്ചാരികൾ, ഡ്രൈവർമാർ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവയ്‌ക്കായി അതിവേഗ വിശദമായ ഓഫ്‌ലൈൻ ഭൂപടങ്ങൾ. | index.html | weight |
|
Organic Maps is a free Android & iOS offline maps app for travelers, tourists, hikers, drivers and cyclists based on [OpenStreetMap][openstreetmap] data created by the community. It is a privacy-focused, open-source fork of Maps.me app (previously known as [MapsWithMe][mapswithme]), maintained by the same people who created MapsWithMe in 2011.
Organic Maps is one of the few applications nowadays that supports 100% of features without an active Internet connection. Install Organic Maps, download maps, throw away your SIM card, and go for a weeklong trip on a single battery charge without any byte sent to the network.
In 2023, Organic Maps got its first million users. Help us to scale!
[AppStore][appstore], [Google Play][googleplay], [Huawei AppGallery][appgallery], [Obtainium][obtainium], [FDroid][fdroid] എന്നിവയിൽ നിന്ന് ഓർഗാനിക് മാപ്‌സ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക
{{ badges() }}
{{ screenshot(src='/images/screenshots/hiking.jpg', alt='കാൽനടയാത്ര') }}
{{ screenshot(src='/images/screenshots/hiking.jpg', alt='കാൽനടയാത്ര') }}
{{ screenshot(src='/images/screenshots/search.jpg', alt='Offline Search') }}
{{ screenshot(src='/images/screenshots/dark.jpg', alt='Navigation in dark mode') }}
സവിശേഷതകൾ
സഞ്ചാരികൾ, വിനോദസഞ്ചാരികൾ, കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ എന്നിവർക്കുള്ള ആത്യന്തിക കൂട്ടാളി പ്രയോഗമാണ് ജെെവ ഭൂപടങ്ങൾ:
- മറ്റ് ഭൂപടങ്ങളിൽ നിലവിലില്ലാത്ത സ്ഥലങ്ങളുള്ള വിശദമായ ഓഫ്‌ലൈൻ ഭൂപടങ്ങൾ, [OpenStreetMap][openstreetmap] ന് നന്ദി
- സൈക്ലിംഗ് പാതകൾ, കാൽനടയാത്രകൾ, നടപ്പാതകൾ
- കോണ്ടൂർ ലൈനുകൾ, എലവേഷൻ പ്രൊഫൈലുകൾ, കൊടുമുടികൾ, ചരിവുകൾ
- വോയ്‌സ് ഗൈഡൻസുള്ള ടേൺ-ബൈ-ടേൺ നടത്തം, സൈക്ലിംഗ്, കാർ നാവിഗേഷൻ
- ഭൂപടത്തിൽ വേഗത്തിലുള്ള ഓഫ്‌ലൈൻ തിരയൽ
- KML, KMZ, GPX ഫോർമാറ്റുകളിലെ ബുക്ക്‌മാർക്കുകളും ട്രാക്കുകളും
- നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഇരുണ്ട രീതി
- രാജ്യങ്ങളും പ്രദേശങ്ങളും ധാരാളം സ്ഥലം എടുക്കുന്നില്ല
- സ്വതന്ത്രവും കാണാൻ കഴിയുന്നതുമായ ഉറവിടം
എന്തുകൊണ്ട് ജൈവം?
ജെെവ ഭൂപടങ്ങൾ ശുദ്ധവും ജെെവുമാണ്, സ്‌നേഹത്തോടെ നിർമ്മിച്ചതാണ്:
- നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു
- നിങ്ങളുടെ ബാറ്ററി ലാഭിക്കുന്നു
- അപ്രതീക്ഷിത മൊബൈൽ ഡാറ്റ നിരക്കുകളൊന്നുമില്ല
ഓർഗാനിക് മാപ്‌സ് ആപ്പ് ട്രാക്കറുകളിൽ നിന്നും മറ്റ് മോശം കാര്യങ്ങളിൽ നിന്നും മുക്തമാണ്:
- പരസ്യങ്ങളില്ല
- ട്രാക്കിംഗ് ഇല്ല
- വിവരശേഖരണമില്ല
- വീട്ടിലേക്ക് ഫോൺ ചെയ്യുന്നില്ല
- ശല്യപ്പെടുത്തുന്ന രജിസ്ട്രേഷൻ ഇല്ല
- നിർബന്ധിത ട്യൂട്ടോറിയലുകളൊന്നുമില്ല
- ശബ്ദായമാനമായ ഇമെയിൽ സ്പാം ഇല്ല
- Push notifications
- ക്രാപ്പ്വെയർ ഇല്ല
കീടനാശിനികൾ ഇല്ലപൂർണ്ണമായും ജൈവ!
ഈ പ്രയോഗം [Exodus Privacy Project][exodus] പരിശോധിച്ചുറപ്പിച്ചതാണ്:
{{ exodus_screenshot() }}
The iOS application is verified by [TrackerControl for iOS][trackercontrol]:
{{ trackercontrol_screenshot() }}
നിങ്ങളെ ചാരപ്പണി ചെയ്യാൻ ഓർഗാനിക് മാപ്‌സ് അമിതമായ അനുമതികൾ അഭ്യർത്ഥിക്കുന്നില്ല:
{{ privacy_screenshots() }}
ഇവിടെ ജെെവ ഭൂപടങ്ങളിൽ, സ്വകാര്യത മനുഷ്യന്റെ മൗലികാവകാശമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു:
- ഇൻഡി സമൂഹം നയിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രോജക്റ്റാണ് ഓർഗാനിക് മാപ്‌സ്
- ബിഗ് ടെക്കിന്റെ കണ്ണിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നു
- നിങ്ങൾ എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കുക
നിരീക്ഷണം നിരസിക്കുക - നിങ്ങളുടെ സ്വാതന്ത്ര്യം പുണരുക.
ഓർഗാനിക് മാപ്പുകൾ ഒന്ന് ശ്രമിച്ചുനോക്കൂ!
സൗജന്യ പ്രയോഗത്തിന് ആരാണ് പണം നൽകുന്നത്?
The app is free for everyone. Please donate to support us!
To donate conveniently, click on your preferred payment method icon below:
{{ donate_buttons() }}
Beloved institutional sponsors below have provided targeted grants to cover some infrastructure costs and fund development of new selected features:
|
The Search & Fonts improvement project has been funded through NGI0 Entrust Fund. NGI0 Entrust Fund is established by the NLnet Foundation with financial support from the European Commission's Next Generation Internet programme, under the aegis of DG Communications Networks, Content and Technology under grant agreement No 101069594. |
|
Google backed 5 student's projects in the Google Summer of Code program during 2022 and 2023 programs. Noteworthy projects included Android Auto and Wikipedia Dump Extractor. |
![]() |
Mythic Beasts ISP provides us two virtual servers with 400 TB/month of free bandwidth to host and serve maps downloads and updates. |
|
44+ Technologies is providing us with a free dedicated server worth around $12,000/year to serve maps across Vietnam & Southeast Asia. |
|
FUTO has awarded $1000 micro-grant to Organic Maps in February 2023. |
സമൂഹം
Organic Maps is an [open-source software][github] licensed under the Apache License 2.0.
- Please join our beta program, suggest your features, and report bugs:
- [iOS Beta (TestFlight)][testflight]
- [Android Beta (Firebase)][firebase]
- [Linux Desktop Beta (Flatpak)][flatpak]
- [Linux Desktop Beta (packages)][repology]
- Report bugs or issues to [the issue tracker][issues] or [email us][email].
- [Discuss][ideas] ideas or propose feature requests.
- Subscribe to our [Telegram Channel][telegram] or to the [matrix space][matrix] for updates.
- മറ്റ് ഉപയോക്താക്കളുമായി ചർച്ച ചെയ്യാൻ ഞങ്ങളുടെ [Telegram Group][telegram_chat] ചേരുക.
- ഞങ്ങളുടെ [GitHub page][github] സന്ദർശിക്കുക.
- Follow our updates in [FOSStodon][fosstodon], [Mastodon][mastodon], [Facebook][facebook], [Twitter][twitter], [Instagram][instagram], [Reddit][reddit], [LinkedIn][LinkedIn].
- Join (or create and let us know) local communities: Hungarian translators Matrix room
{{ references() }}